Wednesday, 19 October 2011

Occupy Dalal Street

ബോംബയിലെ ദലാല്‍ സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ സമയമായി
ഇന്ത്യന്‍  കോര്‍പ്പറേറ്റ് കുത്തകകള്‍ ദേശീയ സമ്പത്തിന്റെ ഭുരിഭാഗവും കൊള്ളയടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി . അമേരിക്ക ഉള്‍പ്പടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കോര്‍പ്പറേറ്റ് ചൂഷണത്തിനെതിരെ കലാപം ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്നു

82 രാജ്യങ്ങളിലെ ആയിരത്തോളം പട്ടണങ്ങളില്‍ കുത്തക കമ്പനികളുടെ ആര്‍ത്തിക്കും ചൂഷനത്തിനുമെതിരെ പ്രകടന ങ്ങള്‍ അരങ്ങേറുന്നു. എന്നാണാവോ നമ്മുടെ നാട്ടില്‍ ദലാല്‍ സ്ട്രീറ്റ് പിടിച്ചെടുക്കാനുള്ള സമരം ആരംഭിക്കുക?   

No comments:

Post a Comment